ശ്രീനിഷ്-പേളി വിവാഹനിശ്ചയം | filmibeat Malayalam

2018-10-22 1

pearley maaney with srinish aravind's engagement january 7
ബിഗ്ഗ്‌ബോസ് മലയാളത്തിൽ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കാര്യം പേളി-ശ്രീനിഷ് പ്രണയമായിരുന്നു. പുറത്ത് വന്നതോടെ ഇരുവരും പിരിയുമെന്നായിരുന്നു പലരുടെയും നിഗമനം. എന്നാല്‍ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പേളിയും ശ്രീനിഷും.
#BigBossMalayalam